Y

YouLibs

Remove Touch Overlay

ഓരോ നിമിഷവും ഒരു പുതിയ തുടക്കമാണ് | Sreepriya Radhakrishnan | Josh Talks Malayalam

Duration: 13:39Views: 4.7KLikes: 178Date Created: Apr, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: business womansreepriyawhygirlssuccess storysurvivors storybelieve in yourselfgender neutralityjosh talks malayalamenfakerala newsdomestic abusemanormaonlinenever give upscholarshipmalayalam motivationsmall businessequalitybusinessjosh talkmotivational speechkeralathe weekeconomictimesdomestic abuse malayalamjosh talksentrepreneurbusiness malayalampehiaswetha menonbusiness storyparenting malayalammarriage life malayalam

Description: കോഡിങ്ങിലൂടെ Gender Equality കൊണ്ടുവരാൻ സാധിക്കും എന്ന് വിശ്വസിച്ചിരുന്ന ഒരു 19 വയസ്സുകാരുണ്ടായിരുന്നു. ഇന്ന് 25 വയസ്സ് ആയി നിക്കുമ്പോഴും ആ ചിന്തക്ക് യാതൊരു മാറ്റവുമില്ല. പ്രവർത്തികളിലൂടെ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടിനിലകൊള്ളുന്ന Pehia Foundationന്റെ Founder ശ്രീപ്രിയ രാധാകൃഷ്ണനാണ് ഇന്ന് ജോഷ് Talksൽ. എറണാകുളം സ്വദേശിയായ ഈ ചെറുപ്പക്കാരി പ്രവർത്തികളിലൂടെ തന്റെ ആശയങ്ങൾക്ക് പുതിയ മാനം കൈവരുത്തുന്നു . കോഡിങ് രംഗത്ത് ലിംഗവിവേചനം ഇല്ലാതാക്കുകയാണു പെഹിയയുടെ ലക്ഷ്യം. ആയിരത്തോളം പേരാണ് അംഗങ്ങളായുള്ളത്. കോഡിങ് ചാലഞ്ച്, ഹാക്കത്തോണുകൾ, ഓൺലൈൻ ലേണിങ് പ്രോഗ്രാം എന്നിവ പതിവായി നടത്താറുണ്ട്. Transgender communityലേക്ക് കടന്നു ചെന്നപ്പോഴാണ് Pehiaക്ക് എന്തൊക്കെ നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിക്കും എന്ന തിരിച്ചറിവ് ഇവർക്ക് ലഭിച്ചത്. ഇന്ന് ഒരുപാടു transgenders പെഹിയയിലൂടെ ഉയര്ന്ന ജോലികൾ നേടുന്നു. തങ്ങൾ കണ്ട സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ശ്രീപ്രിയ. There was a 19-year-old who believed that gender equality could be brought about through coding. Today, at the age of 25, that thinking has not changed. Today at Josh Talks is Sripriya Radhakrishnan, Founder of the Pehia Foundation, who stands for the upliftment of a society oppressed through action. A native of Ernakulam, this young woman brings a new dimension to her ideas through her actions. Pehia aims to eliminate gender discrimination in the field of coding. It has about a thousand members. Coding challenges, hackathons and online learning programs are regularly conducted. It was when they entered the transgender community that they realized what Pehia can do for our community. Today a lot of transgenders are getting high jobs through Pehia. Today, Sreepriya is happy that her dream has come true. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #addresstransgenders #pride #pehia

Swipe Gestures On Overlay